റാന്നി - പെരുനാട്: വയറൻമരുതിക്കൽ കൽക്കുന്നത്ത് കെ. റ്റി. വർഗീസ് (കൂനംകര ബേബിച്ചൻ - 88) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പെരുനാട് ദൈവസഭാ സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ വർഗീസ് (പെരുമ്പെട്ടി). മക്കൾ: തോമസുകുട്ടി വർഗീസ്, ജെയിംസ് വർഗീസ് (ഇരുവരും യു. എസ്. എ), ആൻസമ്മ വർഗീസ് (യു. കെ.), പ്രിൻസി ജോൺ (യു. എസ്. എ.). മരുമക്കൾ: ലിസി വർഗീസ്, ഷൈനി ജെയിംസ്, വെസ്ലി ലൂക്കോസ്, ഫിലിപ്പ് ജോൺ.