കോഴഞ്ചേരി: കോഴഞ്ചേരി മേലുകര കൈപ്പള്ളിമണ്ണിൽ വി ജെ ഫിലിപ്പിന്റെയും ആലീസിന്റെയും മകൻ മാത്യൂസ് റെനി ഫിലിപ്പ് (47) യുഎസ്എയിലെ ഹൂസ്റ്റണിൽ നിര്യാതനായി. സംസ്കാരം അവിടെ നടക്കും. ഭാര്യ- മെറി ഫിലിപ്പ് (അഞ്ചു)യ. മകൻ രോഹൻ മകൾ അലിസ. സഹോദരൻ ഡോ. ജോൺ റെജു ഫിലിപ്പ് (ഡെന്റൽ ഹോസ്പിറ്റൽ, അയർക്കുന്നം).