19-sob-koyakutty-haji
കെ. ഇ. കോയക്കുട്ടി ഹാ​ജി

നെടു​മ്പ്രം കൊല്ലശേരിൽ മുൻ ഹോണററി ലെഫ്റ്റ്‌നന്റ് കേണൽ കെ. ഇ. കോയക്കുട്ടി ഹാ​ജി (83) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: ഖദീജ ബീവി ഹജ്ജുമ്മ. മക്കൾ: സീനത്ത് ബീഗം, മുഹമ്മദ് ഹുസൈൻ, മുഹമ്മദ് സാലി (ദുബായ് ). മരുമക്കൾ: പി കെ സുബൈർ, ജെ. ജെ. ജാസ്മിൻ, ഷമീന ബീഗം (ദുബായ് )