അടൂർ: പറക്കോട് റ്റി.ബി ജംഗ്ഷൻ സുധീർ ഭവനത്തിൽ കെ. പത്മാക്ഷി (80) നിര്യാതയായി. മക്കൾ: ഇ.കെ.സുരേഷ് (സി പി ഐ അടൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, പരേതനായ സുധീർ, അമ്പിളി മരുമക്കൾ: പ്രശോഭ, വിജയമോഹൻ. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് വീട്ടുവളപ്പിൽ.