19-sob-reghunathan
രഘുനാഥൻ

ചെങ്ങന്നൂർ: കല്ലിശ്ശേരി ഉമയാറ്റുകര മണക്കണ്ടത്തിൽ രഘുനാഥൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവള​പ്പിൽ. ഭാര്യ: സരസമ്മ മാമ്പുഴക്കേരിയിൽ കാമശ്ശേരിയിൽ കുടുംബാംഗമാണ്. മക്കൾ: രഞ്ജിത്ത്, അമ്പിളി. മരുമക്കൾ: രതീഷ്‌