ഇലവുംതിട്ട: കൊറോണ വൈറസ് പകർച്ചവ്യാധിയെ തുടർന്ന് ആൾക്കൂട്ടങ്ങൾ കൂടുവാൻ സാദ്ധ്യതയുള്ള എല്ലാ പരിപാടികളും തൽക്കാലം നിറുത്തിവയ്ക്കണമെന്ന സർക്കാരിന്റെ നിർദ്ദേശപ്രകാരം ഇലവുംതിട്ട മാർക്കറ്റ് 21മുതൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കുന്നതല്ല.