puka-pta-toun

കൊറോണാ രോഗ ഭീതിയിൽ നഗരം വിറങ്ങലിക്കുമ്പോൾ ജനങ്ങളെ കൂടുതൽ രോഗികളാക്കും ഇത്തരം ചെയ്തികൾ. ഇന്നലെ രാവിലെ മിനിസിവിൽ സ്റ്റേഷന് മുമ്പിൽ സ്ഥാപിച്ചിരിക്കുന്ന വീപ്പയിൽ പ്ലാസ്റ്റിക്കും മാലിന്യങ്ങളും നിറച്ച് തീയിട്ടപ്പോൾ മണിക്കൂറുകൾ പുക ശല്യം നാട്ടുകാരെ വലച്ചു അധികൃതർ ആരും തിരിഞ്ഞ് നോക്കിയില്ല ഒടുവിൽ ചെരുപ്പുതുന്നുന്ന സ്ത്രീ വരേണ്ടി വന്നു. ആ തീയണക്കാൻ..
1, രാവിലെ 8.30
2, 8.45
3, 9.00
4, 9.15
5,9.30
6, 9.45
7, 10.00 ചെരുപ്പു തുന്നുന്ന സ്ത്രീ വന്ന് തീയണക്കുന്നു.
8, 10.5 സ്വസ്ഥമായി യാത്രക്കാർ