വലിയകാവ് : മണ്ണാരത്തറ തടത്തിൽ പരേതനായ ചാക്കോ ജോസഫിന്റെ ഭാര്യ ചിന്നമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് 12.30ന് ന്യൂ ഇന്ത്യ ബൈബിൾ സഭയുടെ ഈട്ടിച്ചുവട് നസ്രേത്ത് സെമിത്തേരിയിൽ.