അത്തിക്കയം : മടന്തമൺ പുത്തൻപുര മൂഴിക്കൽ മറിയാമ്മ വർഗീസ് (91) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് നാറാണംമൂഴി നിലയ്ക്കൽ മാർത്തോമ്മാ പള്ളിയിൽ.