തിരുവല്ല: എസ്.എൻ.ഡി.പി യോഗം നെടുമ്പ്രം 1153 ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിൽ ഇന്നു മുതൽ 25 വരെ നടത്താനിരുന്ന പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികവും ധ്യാനയജ്‌ഞവും സർക്കാർ നിർദ്ദേശപ്രകാരം ഒഴിവാക്കി.ക്ഷേത്രത്തിൽ 24, 25 തീയതികളിൽ ആഘോഷങ്ങൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളെന്നും ശാഖാ പ്രസിഡന്റ് സജി ആഴാത്തേരിൽ,സെക്രട്ടറി ശിവൻ മടയ്ക്കൽ എന്നിവർ അറിയിച്ചു.