കൊക്കാത്തോട് : എസ്.എൻ.ഡി.പി ജംഗ്ഷൻ ചരിവുകാലായിൽ പരേതനായ സി.കെ പ്രഭാകരന്റെ ഭാര്യ സൗദാമിനി (72) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : സുധ, സുജാത, പരേതരായ സുഗതൻ, സജി. മരുമക്കൾ : ഷീല, അമ്പിളി, സുരേന്ദ്രൻ, പരേതനായ ബിജു.