പുന്നയ്ക്കാട്: പട്ടാഴിയിൽ പരേതനായ ദാമോദരന്റെ ഭാര്യ കെ. എൻ. ലക്ഷ്മിയമ്മ (90) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് പുന്നയ്ക്കാട്ടുള്ള വീട്ടുവളപ്പിൽ.