ചെങ്ങന്നൂർ: കൊഴുവല്ലൂർ തൈവിള മോടിയിൽ പരേതനായ എം.ഐ ജോണിന്റെ ഭാര്യ പെണ്ണമ്മ ജോൺ (88) നിര്യാതയായി മക്കൾ: രാജു, മോളി, ജോയി,സാലി,ബിജു, പരേതനായ ടോം. മരുമകൾ: മോളമ്മ, മേരി, തമ്പി, ഷൈലമ്മ, ദാസ് (ഗുജറാത്ത്), റജീന. സംസ്‌കാരം 21ന് 11ന് സെന്റ്. ആൻഡ്രൂസ് സി.എസ്.ഐ ചർച്ച് കൊഴുവല്ലൂരിൽ.