തിരുവല്ല: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ബി.ജെ.പിയുടെ നേതൃത്വത്തിൽ കറ്റോട് ജംഗ്ഷനിൽ ഹാൻഡ് വാഷിംഗ് സെന്റർ ആരംഭിച്ചു. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ: ശ്യാം മണിപുഴ ഉദ്ഘാടനം ചെയ്തു. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.ആർ.നിതീഷ്,കെ ആർ. രതീഷ്,അജയകുമാർ, സുജിത്,വിനുമോൻ, മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.