തിരുവല്ല: എം.സി റോഡിലെ കുറ്റൂർ വരട്ടാർ പാലത്തിനു സമീപം കാടിനു തീപിടിച്ചു. ഇന്നലെ വൈകിട്ട് 3.30 നാണ് സംഭവം. തിരുവല്ലയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.