കലഞ്ഞൂർ മാവനാൽ ഏലായിൽ ഐശ്വര്യ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന കൊയ്ത്തുത്സവം വാർഡംഗം രമാ സരേഷ് ഉദ്ഘാടനം ചെയ്യുന്നു