അയിരൂർ: പുതിയത്ത് ശശിധരൻ (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജയ ശശിധരൻ. മക്കൾ: അഞ്ജലി വിനീത്, അർജുൻ ശശിധരൻ. മരുമകൻ: വിനീത്. ചെറുമക്കൾ: രോഹൻ, നയന.