kdmbd

കടമ്പനാട്: കെ.ആർ.കെ.പി.എം ബോയ്സ് ഹൈസ്കൂളിൽ ബ്രേക്ക് ദി ചെയിൻ കാമ്പയിന്റെ ഭാഗമായി തുടങ്ങിയ ൈക ശുചികരണ ബൂത്തിന്റെ ഉദ്ഘാടനം കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആർ അജീഷ് കുമാർ പി.ടി.എ പ്രസിഡന്റ് ഡി. രവീന്ദ്രന് ഹാൻഡ് വാഷ് പകർന്ന് നിർവഹിച്ചു. കടമ്പനാട് ഹെൽത്ത് ഇൻസ്‌പെക്ടർ സുരേഷ് കുഴിവേലിൽ, ബിന്ദു, സ്‌കൂൾ മാനേജർ പി.ശ്രീലക്ഷ്മി, പ്രിൻസിപ്പൽ ടി.രാജൻ, ഹെഡ്മിസ്ട്രസ് ആർ. സുജാത തുടങ്ങിയവർ പങ്കെടുത്തു