കുരിശുമുട്ടം: ഒറ്റപ്ലാക്കൽ സി. പി. സരോജിനി (70) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ്, സുജ, സുഭാഷ്. മരുമക്കൾ: സുജാത, രാജേന്ദ്രൻ, അനില.