ആഞ്ഞിലിത്താനം: തെങ്ങുന്താനത്ത് പരേതനായ കൃഷ്ണന്റെ ഭാര്യ കമലാക്ഷി (98) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: വനജാക്ഷി, ലീല, നടരാജൻ, പൊന്നമ്മ, രവീന്ദ്രൻ, പരേതരായ രാജമ്മ, സുരേന്ദ്രൻ. മരുമക്കൾ: മോഹനൻ, സുധ, രാജി, പ്രസന്ന, പരേതരായ കൃഷ്ണൻകുട്ടി, ഭാസ്കരൻ, രാജൻ.