മെഴുവേലി: കല്ലൂക്കാട്ട് പരേതനായ ചെറിയാൻ മാത്യുവിന്റെ (ജോയി) ഭാര്യ റെയ്ച്ചൽ മാത്യു (കുഞ്ഞുമോൾ - 76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ഇലവുംതിട്ട സ്വർഗീയ വിരുന്ന് സെമിത്തേരിയിൽ. ഇലന്തൂർ ചെമ്മണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്, ജോളി. മരുമക്കൾ: ലത, റെജി കൈപ്പട്ടൂർ.