അടൂർ : പെരിങ്ങനാട് മുളമൂട്ടിൽ പീതാംബരൻ (75) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ വീട്ടു വളപ്പിൽ. മകൻ:പ്രസന്നൻ. മരുമകൾ:ബിന്ദു.