കുളത്തൂർ: മഠത്തുംമുറിയിൽ പീലിയാനിക്കൽ സാം ചാക്കോ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം കുളത്തൂർ ചെറുപുഷ്പ പള്ളിയിൽ. ഭാര്യ: മണിമല അഴകത്ത് ഗ്രേസിക്കുട്ടി.:മക്കൾ സുമി (യുകെ), ജോമി,സോണി (ഇരുവരും യുഎഇ). മരുമക്കൾ: ചമ്പക്കുളം പള്ളത്തുശ്ശേരി മോനിച്ചൻ,ചേന്നാട് വാഴക്കാപ്പാറ, ഷെറിൻ,കട്ടപ്പന കിഴക്കയിൽ അനു.