20-sob-manoj
മനോജ്

കുന്നന്താനം: വള്ളമല വേലൂർ ഭാസ്‌ക്കരൻ പിള്ളയുടെയും ഓമനയുടെയും മകൻ മനോജ് (45) നിര്യാതനായി. മുംബൈയിൽ സ്വകാര്യ കമ്പനിയിൽ ജോലിക്കിടയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. സംസ്‌ക്കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ.ഭാര്യ: പ്രീത.മക്കൾ: വിഷ്ണു, അമ്മു.