കല്ലൂപ്പാറ പുതുശ്ശേരി: മൂവക്കോട്ട് മഞ്ഞനാംകുഴിയിൽ എം.ജെ. പോത്തന്റെ ഭാര്യ നിര്യാതയായ ഏലിയാമ്മ പോത്തൻ (91) ന്റെ സംസ്‌കാരം നാളെ 9.30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. തിരുവല്ല കറ്റോട് മാലിയിൽ കുടുംബാംഗമാണ്. മക്കൾ: എം.പി ജോൺ, സാലി ഏലിയാസ് , എബ്രഹാം പോത്തൻ, അലക്‌സാണ്ടർ പോത്തൻ, സജി.എം. പോത്തൻ(നാലുപേരും യുഎസ്എ) പരേതനായ തോമസ് പോത്തൻ.മരുമക്കൾ: സിസിലി ജോസ്, അഡ്വ.റ്റി.പി. ഏലിയാസ്, ഡോ.സുജ എബ്രഹാം, എലിസബേത്ത് പോത്തൻ, റിബേക്ക പോത്തൻ (നാലുപേരും യുഎസ്എ).