തെള്ളിയൂർ : പറത്താനത്ത് കൃഷ്ണൻകുട്ടി നായർ (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : പരുമല കൊച്ചുപറമ്പിൽ ഓമന. മക്കൾ: അനിത, അജിത. മരുമക്കൾ: കാഞ്ഞീറ്റുകര മുളവേലിൽ കുഴിയിൽ മനോജ്, ചെട്ടികുളങ്ങര ഗംഗാഭവനിൽ അനിൽ.