പത്തനംതിട്ട: ആറൻമുള നിയോജക മണ്ഡലത്തിൽ 51 ഗ്രാമീണ റോഡുകളുടെ ന വീകരണത്തിന് സംസ്ഥാന സർക്കാർ ഭരണാനുമതി ആയതായി വീണാ ജോർജ്ജ് എം.എൽ എ അറിയിച്ചു. 8. 78 കോടി രൂപയാണ് അനുവദിച്ചത്. പ്രളയത്തിൽ തകർന്ന റോഡുകളാണ് നവീകരിക്കുന്നത്.

റോഡുകൾ: നെടിയാകല കുളക്കട മുലൂർ ജംഗ്ഷൻ , എച്ച്.എസ്. വലിയമണ്ണിൽപ്പടി പത്തിശേരി, . ഇടവട്ടം കോളനി , കരിമ്പിൻകാല കുറുമ്പിൻപടി കൊണത്തു മൂല, താണുവേൽപടി പള്ളിയിൽപ്പടി, കല്ലുവരമ്പു മാന്തുക ക്ഷേത്രം , മണ്ണുവടക്കേപ്പടി ഈഴുവങ്കൽ പടി , മാന്തുക ക്ഷേത്രം കോട്ടവയൽപ്പടി കല്ലുംകൂട്ടത്തിൽ പടി, .തോണ്ടാത്രകാലപടി പത്തിപറമ്പിൽ, തെക്കേമണ്ണിൽ പടി പനമ്പള്ളിൽ,
ദേശീയ വായനശാല പൂകൈത പടി, ഉല്ലന്നൂർ കിടങ്ങന്നൂർ , മൂർത്തിമണ്ണത്ത് തെക്കേവാസം, കല്യാവരമ്പു , മന്നംകുപ്പി കുരങ്ങാട്ടുമല , മലമുട്ടം ഒഴൂർ കടവ് , മനകലിൽ റോഡ്,
അരട്ടുപുഴ നീർവിളാകം, അമ്പലത്തുമ്പടി കനാൽ പടി , . ഇല്ലത്തുപടി പൂഴിക്കുന്ന് , പരക്കൂട്ടിൽ പടി നെല്ലിക്കാപ്പറമ്പ് കോളനി , മാരാമൺ മാർത്തോമാപ്പള്ളി പടി മൂഴിൽ കലുങ്ക് പടി , ഒറാട്ടുപടി ഹൈസ്‌കൂൾ പടി, പരുത്തിമുക്ക് കള്ളിപ്പാറവായനശാല റോഡ്, ഇൻസ് മുല്ലാസെരിപാടി , തേലപ്പുറത്ത് മുണ്ടകപ്പാടം , അരുവിക്കുഴി കുമ്പക്കുഴി , ഇലന്തൂർ എടപ്പാരിയാരംകടക്കൽ വര്യാപുരം , മാമൂട്ടിൽ മുരുപ്പേൽ കാഞ്ഞിരത്തറ.
തുമ്പമൺ തറ പൂതക്കുഴി നാരങ്ങാനം, കാരംവേലി എടപ്പാറ മലദേവർ നട , മഠത്തിൽ പടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തറയിൽ ജംഗ്ഷൻ എൻഎസ്ജിസി , തുണ്ടഴം പനച്ചിക്കൽ റോഡ്
, കീഴുതോട്ടത്തിൽ പടി ശ്മശാനം, വയനശാലപ്പടി കരുവള്ളി ഇലഞ്ഞിമറ്റം ,
പരിമൂട്ടിൽകടവ്പുത്തുകുളങ്ങര പഴയകാവ്, . എണ്ണിക്കാട് സ്റ്റേഡിയം , കോയ്ക്കൽപടി പാറകുഴി എട്ടോലിപ്പടി റോഡ്, ടി കെ റോഡ് ചേറ്റുകണ്ടം, കുമ്മലികടവ് മൂത്തേടത്ത് കടവ് , . മാമ്മൂട് മലങ്കാവ് പ്രാക്കനം, ഉള്ളൂർകാവ് ചാത്തൻപാറ , . പുള്ളിച്ചേറിൽ പടി പത്തിക്കിഴക്കേതിൽ പടി കത്തോലിക് ചർച്ച് , കല്ലേലിവാല വില്ലുപടി കലുപാലം , ഇളപ്പുങ്കൽ ജംഗ്ഷൻ മേമന പടി കുറവങ്കുഴി ജംഗ്ഷൻ , നരങ്ങാട്ടിൽ പടി മുണ്ടുവരമ്പേൽ പടി, കാഞ്ചിരപ്പാറ കന്നിടുമുക്കുഴി, ആയിപ്പുഴപ്പടി പുത്തൻ പറമ്പിൽ