21-sob-sarasamma-mk
സരസമ്മ എം.കെ.

പാണ്ടനാട് : പ്രയാർ മാവിലത്ത് വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ മകൾ സരസമ്മ എം.കെ. (64) നിര്യാതയായി.

സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മുണ്ടൻകാവ് ജെ.ബി.എസ് സ്‌കൂൾ ജീവനക്കാരിയാണ് . മാതാവ് : തങ്കമ്മ. മകൻ : പ്രവീൺ : മരുമകൾ : രേവതി.