തിരുവല്ല: ആലംതുരുത്തി മഹാമായ ക്ഷേത്രത്തിൽ 31 മുതൽ എട്ടുവരെ നടത്താനിരുന്ന ഉത്സവാഘോഷ പരിപാടികൾ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചടങ്ങുകൾ മാത്രമാക്കി ചുരുക്കിയതായി ഭാരവാഹികൾ അറിയിച്ചു.