തിരുവല്ല: നെടുമ്പ്രം പുത്തൻകാവ് ദേവി ക്ഷേതത്തിലെ 20 മുതൽ നടക്കുന്ന ഉത്സവത്തിന്റെ കലാപരിപാടികളും അന്നദാനവും പൊങ്കാലയും ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ഒഴിവാക്കിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.