പാണ്ടനാട് : വന്മഴി മുക്കത്ത് ഇഞ്ചക്കലോടിൽ പാലങ്ങാട്ടിൽ പി.സി. ചെറിയാന്റെ ഭാര്യ സാറാമ്മ ചെറിയാൻ (ചിന്നമ്മ-77) നിര്യാതയായി. സംസ്‌കാരം 23ന് രാവിലെ 12ന് മഴുക്കീർ ടിപിഎം സെമിത്തേരിയിൽ. ചെങ്ങന്നൂർ പറമ്പത്തൂർ കുടുംബാംഗമാണ്. മക്കൾ: ആനി ജോസഫ്, ബിജോയ് ചെറിയാൻ (ഇരുവരും ഖത്തർ). മരുമക്കൾ: ഷാജി ജോസഫ് (കവിയൂർ പള്ളാത്ത് കുടുംബാംഗം).