പത്തനംതിട്ട: കൊറോണ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യുവുമായി സഹകരിച്ച് നാളെ കടകൾ തുറക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺമാമ്പ്ര അറിയിച്ചു.