21-sob-rajan-varghese
രാജൻ വർഗീസ്

കുടശ്ശനാട് : റിട്ട:എയർഫോഴ്സ് ഉദ്യോഗസ്ഥൻ കല്ലുതറയിൽ രാജൻ വർഗീസ് (78) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് സെന്റ് തോമസ് മലങ്കര കത്തേലിയ്ക്ക പള്ളിയിൽ. ഭാര്യ : കുഞ്ഞുമോൾ രാജൻ. മക്കൾ : ബീനാ രാജൻ, റീന രാജൻ, ലീനാ രാജൻ, റിജോ രാജൻ. മരുമക്കൾ : ബോബി, ജോളി രാജൻ, സൗമ്യ, പരേതനായ ബെൻസൺ ജോൺ.