കടമ്പനാട് : കടമ്പനാട് തെക്ക് അനിഴം വീട്ടിൽ (സജി മന്ദിരം) ഓമനക്കുട്ടൻ പിള്ളയുടെ ഭാര്യ സജിതകുമാരി എസ്. (48) നിര്യാതയായി. മകൻ : ആരോമൽ (വിദ്യാർത്ഥി), സംസ്‌കാരം ഇന്ന് 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം ; 26ന് രാവിലെ 8ന്.