കടപ്ര മാന്നാർ: ഐക്കരത്തറയിൽ കെ.കെ.ഗോപാലൻ (85 ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി. മക്കൾ: കൊച്ചുകുട്ടൻ, രമ, ഷാജി, പ്രശാന്തൻ, രമണി. മരുമക്കൾ: നിർമ്മല, രജനി, രാജേന്ദ്രൻ, പരേതരായ ഗോപാലകൃഷ്ണൻ, സുഭാഷിണി.