ചെങ്ങന്നൂർ: മുളക്കഴ ഗന്ധർവ്വ മുറ്റത്ത് ഭഗവതി ക്ഷേത്രത്തിലെ കാർത്തിക മഹോത്സവത്തോട് അനുബന്ധിച്ചുള്ള പറയെടുപ്പും ആഘോഷപരിപാടികളും ഒഴിവാക്കി. ക്ഷേത്ര ആചാരാനുഷ്ഠാന ചടങ്ങുകൾക്ക് മാറ്റമില്ല. ക്ഷേത്രത്തിൽ 25 മുതൽ 29 വരെ പറ വഴിപാട് സ്വീകരിക്കുന്നതാണ്.