പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ എെസൊലേഷനിൽ ഒരു വയസുളള കുട്ടികൂടി നിരീക്ഷണത്തിലായി. ദുബായിൽ നിന്ന് വന്ന കുട്ടിയുടെ മുത്തച്ഛൻ രോഗ ലക്ഷണങ്ങളുമായി വീട്ടിൽ എെസൊലേഷനിൽ കഴിയുന്നുണ്ട്. ഷാർജയിൽ നിന്നെത്തിയ മറ്റൊരാളെക്കൂടി ഇന്ന് എെസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.