21-sob-mimoon-beevi
മൈമൂൻ ബീവി

കാട്ടൂർപേട്ട :നോഞ്ചുപറമ്പിൽ പരേതനായ ഹുസൈൻ റാവുത്തറുടെ ഭാര്യ മൈമൂൻ ബീവി (69) നിര്യാതയായി.
മകൻ:അഷ്റഫ്. മരുമകൾ സോഫിയ ബീവി. ഖബറടക്കം ഇന്ന് രാവിലെ 10.30 ന് കാട്ടൂർപേട്ട പുത്തൻ പള്ളി ജമാ അത്ത് ഖബർസ്ഥാനിൽ.