ഏഴംകുളം: നെടുമൺ പാങ്ങോട്ട് പുതിയ വീട്ടിൽ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ വർഗീസ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് ഏഴംകുളം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ മരുതിമൂട്ടിലുള്ള സെന്റ് ലാസറസ് ചാപ്പൽ സെമിത്തേരിയിൽ. മക്കൾ: രാജു, റോസമ്മ, ജെസി, ജോയിച്ചൻ, സാംജി, ബിജു. മരുമക്കൾ: റോസമ്മ, സൈമൺ, ദാനിയൽ, മിനി, സിസിലി, ബിൻസി.