പന്തളം:മോഡേൺ ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ്ബും കോട്ടപ്പുറത്ത് കൂട്ടായ്മയും ചേർന്ന് മന്നം നഗർ ജംഗ്ഷനിൽ ഹാൻഡ് വാഷ് സംവിധാനം സ്ഥാപിച്ചു. ക്ലബ്ബ് രക്ഷാധികാരി കെ. എൻ. ഹരിബാലന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് മെമ്പർ പെരുമ്പുളിക്കൽ രഘു ഉദ്ഘാടനം ചെയ്തു ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എ.കെ.സരേഷ്, അനുജ ചന്ദ്രൻ , ക്ലബ്ബ് സെക്രട്ടറി പ്രദീപ് പച്ച , ഹരേ കൃഷ്ണൻ, .ദിലീപ്.രാജേഷ് .ദീപ്തി അനിൽ എന്നിവർ സംസാരിച്ചു..