കോന്നി : കൊറോണയുടെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം ഇന്ന് രാവിലെ 5 മുതൽ വൈകിട്ട് 9 വരെ കല്ലേലിക്കാവിൽ ദർശനസൗകര്യം ഇല്ലായിരിക്കുമെന്ന് പി ആർ ഒ ജയൻ കോന്നി അറിയിച്ചു