കോന്നി: കോന്നി നിയോജക മണ്ഡലത്തിലെ 53 റോഡുകളുടെ അറ്റകുറ്റപ്പണിക്ക് 13.53കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. റോഡുകളും തുകയും (ലക്ഷത്തിൽ)- അരുവാപ്പുലം പഞ്ചായത്തിൽ കല്ലേലി തോട്ടം ഈസ്റ്റ് ഡിവിഷൻ റോഡ് 35 ലക്ഷം, കല്ലേലി തോട്ടം മേസ്തിക്കാന 15,പഞ്ചായത്ത് പടി വകയാർ 20,സൊസൈറ്റി പടി മളാപാറ ചവിണിക്കോട് 15,പുളിഞ്ചാണി രാധാപ്പടി 10,കോന്നി പഞ്ചായത്തിലെ വിയറ്റ്നാം പടി ടി.വി.എം പടി 15,കോന്നി ടൗൺ മാങ്കുളം15,പൂവൻപാറ ചേരിമുക്ക് 15,പെരിഞ്ഞോട്ടയ്ക്കൽ മച്ചിക്കാട് 10,ഇടയത്ത്പടി തട്ടാരേത് പടി 12,പത്തലുകുത്തി അടവിക്കുഴി മല്ലേലിൽപ്പടി റോഡ് 10,ചിറ്റാർ പഞ്ചായത്തിൽ ചിറ്റാർ ബസ് സ്റ്റാൻഡ് മണക്കയം 80, ഈട്ടിച്ചുവട് മീങ്കുഴി റോഡ് 30ലക്ഷം,ചിറ്റാർ ഡിപ്പോ മണക്കയം 10,ഏനാദിമംഗലം പഞ്ചായത്തിലെ ചങ്കൂർ മലനട ഉദയ ജംഗ്ഷൻ റോഡ് 15,തോട്ടപ്പാലം കിൻഫ്ര 15,തോട്ടപ്പാലം കണ്ണങ്കര തിരുമങ്ങാട് 20,ഇളമണ്ണൂർ ഹൈസ്‌കൂൾ വെട്ടിപ്പുറം 10,ന്യുമാൻ സ്‌കൂൾ പുല്ലാഞ്ഞി 10,കലഞ്ഞൂർ പഞ്ചായത്തിലെ തറമേൽപ്പടി സാറുമുക്ക് 10, കൂടൽ അമ്പലപ്പടി കോളനി ജംഗ്ഷൻ 10, വാഴപ്പാറ കൊന്നേലയ്യം കനാൽ റോഡ് 10,കൈലാസുകുന്നു കോളനി ജംഗ്ഷൻ 10,കാഞ്ഞിരം മുകൾ പാലമല മരുതിമൂട് പ്ലാന്റേഷൻ 45,മൈലപ്ര പഞ്ചായത്തിലെ കാക്കാംതുണ്ട് പേഴുംകാട് 15,പത്തരപ്പടി 25,മൈലപ്ര വലിയന്തി കല്ലേലി മുക്ക് 35,മലയാലപ്പുഴ പഞ്ചായത്തിൽ മലയാലപ്പുഴ മാർക്കറ്റ് പരിത്യനിക്കൽ 30,പി.എൽ. ഫാക്ടറി ഇലവ് പടി റോഡ് 25,ചേന്നംപള്ളിപ്പടി കവല അമ്പലം 15, നിരവേൽപടി പരപ്പനാൽ 10,പൂവത്താനി തേവരുകടവ് 10. പ്രമാടം പഞ്ചായത്തിലെ പാലമരൂർ വലഞ്ചുഴി അമ്പലം 10,വികോട്ടയത്തെ ആശുപത്രി ജംഗ്ഷൻ റോഡ് 20, പ്രമാടം ക്ഷേത്ര ജംഗ്ഷൻ പുക്കിട്ടാരപ്പടി തുഷാരപ്പടി 10,ചാങ്ങ പറമ്പിൽ കൂവക്കാട് 10,പുളിമുക്ക് ബംഗ്ലാമുരുപ് 10,പ്ലാക്കൽ നെടുമുരുപ്പേൽ പള്ളിപ്പടി പാലം ജംഗ്ഷൻ 10,കൈതക്കാര പാന്റഷൻ നാലുമുക്ക് ആഴക്കൂട്ടം 10 ,മുട്ടുവേലിൽ പടി പടുകുഴിപ്പാലം പുളിനിൽക്കുന്നതിൽ പടി 10,തണ്ണിത്തോട് പഞ്ചായത്തിൽ മണ്ണിറ സെൻട്രൽ ജംഗ്ഷൻ 10,തേക്കുതോട് ഏഴാംതല 30,വള്ളിക്കോട് പഞ്ചായത്തിൽ താഴൂർകടവ് മുപ്രാമണ്ണിൽ റോഡ് 10,വലവൂർകാവ് നരിയാപുരം 20,തൃപാറ ചന്ദനപ്പള്ളി 10,കാഞ്ഞിരപ്പറ അംബേദ്ക്കർ കോളനി 10,തൃക്കോവിൽ വലുപ്പറമ്പിൽ 10,സീതത്തോട് പഞ്ചായത്തിൽ കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷൻ 15,മൂന്നു കല്ല് എസ്.എച്ച്പടി 15, ആങ്ങമൂഴി,പായിക്കാട്ടുപടി 10,ആങ്ങമൂഴി നിലയ്ക്കൽ പള്ളി 15,കക്കാട് കോട്ടപ്പാറ 15 റോഡ് പണി ഉടനെ ആരംഭിക്കുമെന്ന് കെ.യു ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.