പന്തളം : പറന്തൽ വല്ലാറ്റൂർ മലയിൽ പരേതനായ യോഹന്നാന്റെ ഭാര്യ മേരിക്കുട്ടി (88) നിര്യാതയായി. സംസ്‌കാരം നാളെ 11ന് പന്തളം ഫെയ്ത്ത് ഫാമിലി ചർച്ച് സെമിത്തേരിയിൽ. മക്കൾ: എം. രാജു, പി.ജി. തോമസ് (മദ്ധ്യപ്രദേശ്). മരുമക്കൾ: വത്സമ്മ, സൂസമ്മ.