റാന്നി: കുളമടയിൽ പരേതനായ സി.പി ഇക്കോച്ചന്റ മകൻ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മുൻ അംഗം ,മോൻസി ഇടുക്കുള (48) നിര്യാതയായി. സംസ്‌ക്കാരം നാളെ 12.30ന് റാന്നി സെന്റ്.തോമസ് വലിയപള്ളി സെമിത്തേരിയിൽ.
ഭാര്യ .സിബി മാന്നാർ ചെമ്പിൽ കുടുംബാംഗം (എസ്.ബി.ഐ ലൈഫ് ഇൻഷുറൻസ് സീനിയർ ഏജൻസി മാനേജർ)
മക്കൾ. മിൻസാ മോൻസി (കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർത്ഥിനി ), മെൽവിൻ മോൻസി (റാന്നി എസ്.സി.ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി )