22-sob-chandramathi
ചന്ദ്രമതി .കെ.ആർ

കുറിയന്നൂർ : കാക്കനാട്ടിൽ പുരുഷോത്തമന്റെ ഭാര്യ ചന്ദ്രമതി .കെ.ആർ (87) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.
മക്കൾ: വിജയൻ (എസ്.എൻ.ഡി.പി.യോഗം കോഴഞ്ചേരി യൂണിയൻ വൈസ് പ്രസിഡന്റ്), വിജയമ്മ, വിക്രമൻ,
മരുമക്കൾ: ഷേർലി, ഷീല, ദിവാകരൻ