ചെങ്ങന്നൂർ: കേരള ഹിന്ദു മതപാഠശാല അദ്ധ്യാപക പരിഷത്ത് വണ്ടിമല സനാതനധർമ്മ ബാലവിഹാർ മതപാഠശാലയുടെ ഇന്ന് നടത്താനിരുന്ന വാർഷിക സമ്മേളനം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.