22-sob-vg-koshy
വി.ജി. കോശി

ഇളമണ്ണൂർ : മാരൂർ വൈദ്യൻ പറമ്പിൽ വി.ജി. കോശി (അച്ചൻകുഞ്ഞ്-73) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് മാരൂർ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ഗ്രേസി. മക്കൾ: ജോബി, നോബി, റോബ്സൺ. മരുമക്കൾ: ജിബി (മേഴ്സി ഭവനം, തുമ്പമൺ).