പന്തളം : മുടിയൂർക്കോണം ഓമക്കുന്നിൽ തെക്കേതിൽ ജോൺസൻ ശാമുവേൽ (55) നിര്യാതനായി. സംസ്‌കാരം 23ന് ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം പന്തളം മാർത്തോമ്മ പള്ളിയിൽ. ഭാര്യ : മറിയാമ്മ ജോൺസൻ. വള്ളികുന്നം കൊച്ചുകുറ്റിയിൽ കുടുംബാംഗമാണ്. മക്കൾ : ജസ്റ്റിൻ ജോൺസൻ (ദോഹ), ജോയൽ ജോൺസൻ