കൊടുമൺ: അങ്ങാടിക്കൽ തെക്ക് ചാലപ്പറമ്പ് കായലുകണ്ണമ്പള്ളി ദേവീ ക്ഷേത്രത്തിൽ 28 മുതൽ നടത്താനിരുന്ന ദേവീ ഭാഗവത നവാഹ ജ്ഞാനയജ്ഞം കൊറോണ പശ്ചാത്തലത്തിൽ മാറ്റിവച്ചതായി ഭാരവാഹികൾ അറിയിച്ചു.