കുളനട: കൈപ്പുഴ വലിയ പാലന്ത്രയിൽ പരേതനായ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ ശ്യാമളയമ്മ (63) നിര്യാതയായി. മക്കൾ: രമേശ് (പരേതൻ), രാധിക സന്തോഷ്. മരുമക്കൾ : ജയലക്ഷ്മി, സന്തോഷ്. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് . സഞ്ചയനം : ഞായറാഴ്ച രാവിലെ 9ന്.